പഴയകാലം മുതൽ ഇന്നുവരെയുള്ള മലയാളഅച്ചടിയുടെ ചരിത്രം വ്യക്തമാക്കുന്ന ശേഖരം .സാഹിത്യസാംസ്‌കാരികനായകരുടെ കയ്യെഴുത്ത് അപൂർവ ഗ്രന്ഥന്ധങ്ങൾ എന്നിവയും ശേഖരിക്കും . പുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്തു സംരക്ഷിക്കും
sl.no | പുസ്‌തകത്തിന്റെ പേര് | ഗ്രന്ഥകർത്താവ് | പ്രസിദ്ധീകരണ വർഷം | പ്രസാധകർ | ലിങ്ക് | ഡിജിറ്റൽ മെറ്റീരിയൽ | ഡിജിറ്റലൈസഷൻ വ്യക്തി /ലിങ്ക് | റഫറൻസ്/പഠനങ്ങൾ | മറ്റു ഫയലുകൾ /മറ്റു ലിങ്കുകൾ |
---|---|---|---|---|---|---|---|---|---|
1 | സംക്ഷേപവേദാർത്ഥം | ക്ലെമെന്റ് പിയാനൂസ് പാതിരി | 1772 | റോം | View | NA | വിക്കിഗ്രന്ഥശാല | കത്തോലിക്കാമതതത്വങ്ങളെ ആസ്പദമാക്കി ഗുരുശിഷ്യസംവാദരീതിയിൽ പ്രസിദ്ധപ്പെടുത്തിയ ഗദ്യകൃതിയാണ് സംക്ഷേപവേദാർത്ഥം. മലയാളത്തിൽ ആദ്യമായി അച്ചടിച്ച കൃതി. | View |
1 |
© 2025 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല