മലയാളഭാഷയുടെ പ്രാചീനതയും സമ്പന്നതയും ലോകത്തിന് മനസിലാക്കികൊടുക്കുകയെന്ന ലക്ഷ്യത്തോടെ 2010 മാർച്ച് ഒന്നിനാണ് അന്തർസർവ്വകലാശാല മലയാളഭാഷാകേന്ദ്രം ഉദ്ഘാടനം ചെയ്തത് . ജ്ഞാനപീഠ പുരസ്‌കർത്താവായ പ്രൊഫ.ഒ. എൻ. വി കുറുപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള സർവ്വകലാശാല മലയാളവിഭാഗത്തിൽ വച്ച് നിർവഹിച്ചു.
© 2025 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല