പൈതൃകമ്യൂസിയം

ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക

Sl.No പുരാവസ്തു ഫോട്ടോ ശേഖരിച്ച വ്യക്തി ശേഖരിച്ച സ്ഥലം അവേദകരുടെ വിശദവിവരങ്ങൾ കലാവസ്തുവിനെ കുറിച്ചുള്ള വിവരണം റഫറൻസ് /ലിങ്കുകൾ / ഫയൽ
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
1കൊതിയും ഉപ്പൂതലുംഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
കൊതിപറ്റുക: "കുഞ്ഞ് പാൽ കുടിക്കുന്നത് മറ്റുള്ളവർ കണ്ടിട്ട് ആശ്ചര്യപ്പെടുന്നതിൽ നിന്നാണ് കൊതിപറ്റുക എന്ന അസുഖം ഉണ...
Show more
..Link
2കോഴിക്കോടൻ ഔഷധപാനീയങ്ങൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
കേരളീയസമൂഹം ആദ്യകാലത്ത് ആരോഗ്യരക്ഷയ്ക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ദേഹരക്ഷയ്ക്ക് പ്രത്യേകം കാലഘട്ടംതന്നെ നിർവ്വചി...
Show more
..Link
3തേനും പാലുംഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
അടിസ്ഥാന ആവശ്യമായ ദാഹം ശമിപ്പിക്കലിനുശേഷമേ സ്വാദുള്ള പാനീയചിന്ത വരുന്നുള്ളൂ. കുടിവെള്ളസംസ്‌കാരത്തിൻ്റെ രണ്ടാം ഘട്ടത...
Show more
..Link
4പാനീയച്ചൊല്ലുകൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പാനീയങ്ങളെക്കുറിച്ച് നാടൻ മനസ്സിലുള്ള കാര്യങ്ങൾ ചൊല്ലുകളായി പ്രചരിച്ചുവരുന്നു. കഞ്ഞി, പഴങ്കഞ്ഞി, പാൽ, മോര്, തേൻ, ക...
Show more
..Link
5അനുഷ്ഠാനപ്പാനീയങ്ങൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
തരിക്കഞ്ഞി    "അനുഷ്‌ഠാനത്തിൻ്റെ ഭാഗമായി പാനീയങ്ങൾ ഒരുക്കുന്നത് സാധാരണമാണ്. ഏകാദശി, വാവ്, നോയമ്പ്...
Show more
..Link
6 അവിലും മലരുംഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
സംഭാരംപോലെ ഒരു കാർഷികസംസ്‌കാരത്തിൻ്റെ സമ്യദ്ധിയും ചൂരും അനുഭവവേദ്യമാക്കുന്ന മറ്റൊരു പാനീയമാണ് അവിലുവെള്ളം. പുന്നെല്...
Show more
..Link
7കലശംകെട്ടും ചില്ലാട്ടോംഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പാളയിൽ നിന്നും ഊറിവരുന്ന വീര്യമുള്ള കള്ള് കലശത്തിൽ  വീഴുന്നതോടെ അക്കാനി ആകുന്നു. ഇങ്ങനെ വീര്യം നശിപ്പിക്കുന്ന...
Show more
..Link
8കോഴിക്കോടൻപാനീയങ്ങൾ ഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ദാഹം ശമിപ്പിക്കുന്നതിന് വ്യത്യസ്തതരം പാനീയങ്ങൾ ഓരോ  പ്രദേശത്തും കാണാം. അതത് പ്രദേശത്ത് ലഭ്യമായ ഫലവർഗങ്ങളും മറ...
Show more
..Link
9സംഭാരോം പാനകോംഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ഗ്രാമീണരായ സാധാരണക്കാരുടെ ദാഹശമനത്തിനുള്ള ഒരു പാനീയമാണ് സംഭാരംവെള്ളം. മോരുവെള്ളത്തിനാണ് ഉത്തരകേരളത്തിൽ 'സംഭാരം...
Show more
..Link
10മലബാർ മാപ്പിളപ്പലഹാരങ്ങൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
അഷറഫലി, സഫറുള്ള,

മുഹമ്മദ്, സനിയ്യ ഹബീബ, അരീക്കോട്

മുട്ടമാല: മുട്ടയുടെ മഞ്ഞക്കരു എടുത്ത് പഞ്ചസാരയുടെ സീറയിൽ ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം. മുട്ടസുറുക്ക: സീറ ചേർത്ത് വെള...
Show more
..Link
11പനങ്കുരൂം ഈന്തിക്കായുംഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ഈന്തൽപന: പനയുടെ കുരു എടുത്ത് വെട്ടിപ്പിളർന്ന് അരിയെടുത്തു വെയിലത്ത് ഉണക്കിവയ്ക്കുന്നു. 6 മാസത്തിനുശേഷം വെള്ളത്ത...
Show more
..Link
12ചാമച്ചോറും പച്ചിലക്കറിയുംഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പണ്ടുകാലത്ത് (1940-നു മുമ്പ്) സാധാരണജനങ്ങൾക്കു ജീവിതമാർഗങ്ങൾ വളരെ പരിമിതമായിരുന്നു. കാലത്തുമുതൽ വൈകുന്നേരം വരെ ജന്...
Show more
..Link
13ഗ്രാമവിഭവങ്ങൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ഇന്നു മറ്റു കാര്യങ്ങളിലെന്നപോലെതന്നെ നമ്മുടെ ഭക്ഷണത്തിൻ്റെ കാര്യത്തിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. പട്...
Show more
..Link
14നാട്ടുഭക്ഷണങ്ങൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"കുളുത്ത ചോറ്: നമ്മുടെ പഴയകാരണവന്മാർ രാവിലെ കുളുത്ത ചോറും കഴിച്ചായിരുന്നു വയലിൽ കാർഷികജോലിക്കു പോയിരുന്നത്. ശരീര...
Show more
..Link
15മാങ്ങക്കറിഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പപ്പായി (പപ്പക്കായി) തുടങ്ങിയ ചില മാങ്ങകൾ അമിതമായി ഭക്ഷിച്ചാൽ വയറ്റിൽ അസുഖം വരുമെന്നത് അനുഭവസിദ്ധമാണ്. പച്ചമാങ്ങ ക...
Show more
..Link
16മാങ്ങയണ്ടി വിഭവങ്ങൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
അമ്മു, വടക്കൻവീട്, വാടാനപ്പിള്ളി, തൃശൂർ.

സിലസ്തീന ലാസർ , കൊല്ലം.

"ചീനയുദ്ധത്തിന്റെ ക്ഷാമകാലത്ത് ഞങ്ങളുടെ നാട്ടിൻപുറം പരമദരിദ്രമായിരുന്നു. അല്ലാത്തപ്പോൾത്തന്നെ അരിയും നെല്ലും സുലഭലാ...
Show more
..Link
17ഗൃഹവൈദ്യത്തിലെ കൺമഷിഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
" തിളക്കമാർന്ന കണ്ണോടുകൂടിയുള്ള ഉണ്ണികൾ ജനിക്കുന്നതിനായുള്ള ഭക്ഷ്യ-പോഷക ഔഷധ ഗുണങ്ങളുള്ള ആഹാര പാനീയവിധികൾ കാരണവക്കൂട...
Show more
..Link
18ഉപ്പുചൊല്ലുകൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
സാവിത്രി ബ്രാഹ്മണിയമ്മ,

എം.പി.വാസുദേവൻ,

കെ. വിജയകുമാർ.

1. ഉപ്പധികമായാൽ വെള്ളം, വെള്ളം അധികമായാൽ ഉപ്പ് 2. ഉപ്പിനോടൊക്കുമോ ഉപ്പിലിട്ടത് 3. ഉപ്പിടാക്കൈ ഉടലോടെ തുലയും 4. ...
Show more
..Link
19ചക്ക വിഭവങ്ങൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"വിളഞ്ഞ ചക്ക നീളത്തിൽ അരിഞ്ഞ് ഉണക്കി സൂക്ഷിക്കുന്നു. വളരെക്കാലം കേട് വരികയില്ല. ഇത് ആവശ്യാനുസരണം ഉപ്പേരിക്കായും മെഴ...
Show more
..Link
20കപ്പ വിഭവങ്ങൾഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"കപ്പ ഇന്നും എല്ലായിടത്തും ലഭിക്കുമെങ്കിലും പഴയ കാലത്തെ പ്രധാന ആഹാരങ്ങളിൽ ഒന്നായിരുന്നു. കപ്പകൊണ്ട് ധാരാളം വിഭവങ്ങൾ...
Show more
..Link

© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല