പൈതൃകമ്യൂസിയം

ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക

Sl.No പുരാവസ്തു ഫോട്ടോ ശേഖരിച്ച വ്യക്തി ശേഖരിച്ച സ്ഥലം അവേദകരുടെ വിശദവിവരങ്ങൾ കലാവസ്തുവിനെ കുറിച്ചുള്ള വിവരണം റഫറൻസ് /ലിങ്കുകൾ / ഫയൽ
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
1കിംപുരുഷമുഖംഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കിംപുരുഷമുഖം 1. “ക്ഷേത്രങ്ങളിലും ബ്രഹ്മാലയങ്ങളുടെയും മുകൾഭാഗത്തും മരം കൊണ്ടു കൊത്തിയുണ്ടാക്കിയ ഭീകരമുഖമാണു കിംപുരുഷമുഖം...
Show more
..Link
2കുടമൂത്തു കളിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കുടംകളി / കുടമൂത്തു കളി 1.“ഓണക്കാലത്ത് മധ്യതിരുവിതാംകൂറിൽ യുവതികളവതരിപ്പിക്കുന്നവിനോദന്യത്തമാണ് കുടംകളി. എട്ടോ പത്തോ ...
Show more
..Link
3അശ്വവേതാളിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
അശ്വവേതാളി 1. “വള്ളുവനാട്ടിൽ പതിവുള്ള ഒരാഘോഷമാണ് 'അശ്വവേതാളി.' ഇതിനു 'കുതിരക്കെട്ടെ'ന്നും പറയാറുണ്ട്. മറ്റു പ്രദേശങ്ങളി...
Show more
..Link
4കുത്തു റാത്തീബ്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കുത്തുറാത്തീബ് 1.“ദൈവമന്ത്രോച്ചാരണം ചൊല്ലി ദഫ്‌മുട്ടിൻ്റെ താളത്തിനൊത്ത് ആയുധങ്ങളുമേന്തി ഭക്തിയുടെ നിറവിൽ നടക്കുന്ന ഒരു ...
Show more
..Link
5കുമ്മിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കുമ്മി 1 “സ്ത്രീകളുടെ ഒരു വിനോദക്കളിയാണു കുമ്മി. കൈകൊട്ടിക്കളിയുമായി വലിയ വ്യത്യാസങ്ങൾ ഇല്ല. പെട്ടെന്നുള്ള കാൽവയ്പു‌കളു...
Show more
..Link
6കുറത്തിയാട്ടംഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കുറത്തിയാട്ടം 1.“സംഗീതപ്രധാനമായ ഒരു ദൃശ്യകലയാണു കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിങ്ങന...
Show more
..Link
7കെന്നഞ്ചിയാട്ടംഡോ: വിനിത വിജയൻപുസ്തകങ്ങൾNil|
കതിരുകളി 1. “പാലക്കാട്ടു ജില്ലയിലെ ചില പ്രദേശങ്ങളിൽ നിലനില്ക്കുന്ന അനു ഷ്‌ഠാനപരമായ കലാരൂപമാണു കതിരുകളി. വയൽപ്പണിക്കാര...
Show more
..Link
8കുട്ടഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കുട്ട 1.“കോരുകൊട്ട കേരളീയ പാരമ്പര്യകാർഷിക മേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന വളരെ ഭംഗിയുള്ളതും സൗകര്യപ്രദവുമായ ഒരുതരം ...
Show more
..Link
9കെറുപ്പക്കളിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കെറുപ്പക്കളി 1. “പറയർ, പുലയർ എന്നിവരുടെ ഇടയിലുള്ള ഒരു വിനോദകലയാണു കെറുപ്പക്കളി. ഗർഭബലികർമ്മത്തോടനുബന്ധിച്ചാണു പറയരു...
Show more
..Link
10കെന്നഞ്ചിയാട്ടംഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കെന്നഞ്ചിയാട്ടം 1.“വട്ടത്തിൽനിന്ന് ഒരു തുണി കൈയിൽ മടക്കിപ്പിടിച്ചു ചുവടുവച്ചുചെയ്യുന്ന നൃത്തമാണ് കെന്നഞ്ചിയാട്ടം. ഇതിൽ ...
Show more
..Link
11കേളിപാത്രംഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കേളിപാത്രം 1.“ഉത്തരകേരളത്തിലെ യോഗി (ചോയി) സമുദായക്കാർ നടത്തിവരുന്ന അനുഷ്ഠാനകലയാണ് കേളിപാത്രം. ബ്രഹ്മാവിൻ്റെ ശിരസ്സറുത്ത...
Show more
..Link
12കൊടുംപാപിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കൊടുംപാപി 1.“പാലക്കാട് ജില്ലയിൽ നിലനിൽക്കുന്ന ഒരു മഴയനുഷ്‌ഠാനമാണ്കൊടുംപാപി.മഴഇല്ലാതെയിരിക്കുന്ന കാലത്ത്മഴ വരുത്തുന്നതിന...
Show more
..Link
13കോലംതുള്ളൽഡോ: വിനിത വിജയൻപുസ്തകങ്ങൾNill
1.“കോലംതുള്ളൽ തെക്കൻകേരളത്തിലെ ഒരു അനുഷ്‌ഠാനകലയാണ്.. ഗണകസമുദായത്തിൽപ്പെട്ടവരാണു കോലംതുള്ളൽ നടത്തുന്നത്. ഭഗവതീക്ഷേത്രങ്...
Show more
..Link
14ദബർഡോ: വിനിത വിജയൻപുസ്തകങ്ങൾNill
ദബർ 1. “നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യഘ ടകങ്ങളാണ് മാപ്പിളഖലാസികളും (ഖമ്മാലികൾ) ഓടായികളും മതസൗ...
Show more
..Link
15ബേപ്പൂർ ഉരുഡോ: വിനിത വിജയൻപുസ്തകങ്ങൾNill
ബേപ്പൂർ ഉരു 1”.കോഴിക്കോടു ജില്ലയിലെ ബേപ്പൂരിൽ നിർമ്മിക്കുന്ന ഉരുവാണു ബേപ്പൂർ ഉരു എന്ന പേരിൽ അറിയപ്പെടുന്നത്.ബൂം,സമ്പൂക്...
Show more
..Link
16മാപ്പിള ഖലാസികൾഡോ: വിനിത വിജയൻപുസ്തകങ്ങൾNill
മാപ്പിള ഖലാസികൾ 1.“നൂറ്റാണ്ടുകൾ പഴക്കമാർന്ന ഒരു തൊഴിൽ രൂപത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മാപ്ലഖലാസികളും (ഖമ്മാലികൾ) ഓടായിക...
Show more
..Link
17അരവണപ്പായസംഡോ: വിനിത വിജയൻപുസ്തകങ്ങൾNill
അരവണപ്പായസം 1.“പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്‌ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്...
Show more
..Link
18അമ്പലപ്പുഴ കാച്ചുപ്പ്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
അമ്പലപ്പുഴ കാച്ചുപ്പ് 1.“ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാ ക്കിയെടുക്കുന്ന ഉപ്പാണ് അമ്പലപ്പുഴ...
Show more
..Link
19കൊയിലാണ്ടി ഹുക്കഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കൊയിലാണ്ടി ഹുക്ക 1. “അറേബ്യയിൽ പുകവലിക്കുന്നതിനു പണ്ടുകാലത്ത് മണ്ണുകൊണ്ടുള്ള ഹുക്കകൾ പ്രചാരത്തിലിരുന്നുവത്രേ. കൊയിലാണ്ട...
Show more
..Link
20കാളകെട്ട്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കാളകെട്ട് 1.“ഭഗവതീക്ഷേത്രക്കാവുകളിൽ പൂരത്തിൻ്റെ തലേദിവസം നടത്തുന്ന ആഘോഷമാണ് കാളകെട്ട്. 'കാളവേല' എന്നും ഇതിനു പേരുണ്ട്.വ...
Show more
..Link

© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല