പൈതൃകമ്യൂസിയം

ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകം സംരക്ഷിക്കുക

Sl.No പുരാവസ്തു ഫോട്ടോ ശേഖരിച്ച വ്യക്തി ശേഖരിച്ച സ്ഥലം അവേദകരുടെ വിശദവിവരങ്ങൾ കലാവസ്തുവിനെ കുറിച്ചുള്ള വിവരണം റഫറൻസ് /ലിങ്കുകൾ / ഫയൽ
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
1പുളിയനം കല്ല്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
പുളിയനം കല്ല് “എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് പുളിയിനം ഗ്രാമത്തിൽ നിന്നും ലഭിക്കുന്ന കെട്ടിടംപണിക്ക് ഉപയോഗിക്കുന...
Show more
..Link
2ഞാറക്കൽ പൊതമുണ്ട്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
ഞാറക്കൽ പൊതമുണ്ട് “എറണാകുളം ജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്ത് പ്രവർത്തി ക്കുന്ന നെയ്ത്തുശാലയിൽ നിർമ്മിക്കുന്ന പ്രത്യേക ...
Show more
..Link
3ചേന്ദമംഗലം കൈത്തറിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
ചേന്ദമംഗലം കൈത്തറി “കൊച്ചി രാജ്യത്തെ മന്ത്രിയായിരുന്ന പാലിയത്തച്ചൻ്റെ ആസ്ഥാനം ചേന്ദമംഗലമായിരുന്നു. ഒരിക്കൽ പാലിയത്തച്ചന...
Show more
..Link
4തൃശൂർ പപ്പടംഡോ: വിനിത വിജയൻപുസ്തകങ്ങൾNill
തൃശൂർ പപ്പടം “തൃശൂർ ജില്ലയിലെ കുടുംബി സമുദായക്കാർ നിർമ്മിക്കുന്ന സവിശേഷ രുചിയാർന്ന പപ്പടമാണ് തൃശൂർ പപ്പടം. മേൽത്തരം ഉഴു...
Show more
..Link
5പയ്യന്നൂർ പട്ട്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
പയ്യന്നൂർ പട്ട് “കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഖാദിവ്യവസായത്തിൻ്റെ ഉത്പന്നമായി ഉണ്ടായതാണ് പയ്യന്നൂർപട്ട്. സാധാരണരീതിയി...
Show more
..Link
6എലവഞ്ചേരി കൊടുവാൾഡോ: വിനിത വിജയൻപുസ്തകങ്ങൾNill
എലവഞ്ചേരി കൊടുവാൾ “പാലക്കാട് ജില്ലയിലെ എലവഞ്ചേരിയിൽ നിർമ്മിക്കുന്ന വിശേഷ പ്പെട്ട കൊടുവാളാണ് എലവഞ്ചേരി കൊടുവാൾ. മറ്റു കൊ...
Show more
..Link
7തോട്ടര കത്തിഡോ.വിനിത വിജയൻപുസ്തകങ്ങൾNill
ദേശസൂചകങ്ങൾ , എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം മൂന്ന്, ജനറൽ എഡിറ്റർ’: ഡോ: സി . ആർ . രാജഗോപാലൻ.ഡിസി ബുക്സ് ...
Show more
..Link
8മുടിക്കുളങ്ങര എണ്ണഡോ: വിനിത വിജയൻപുസ്തകങ്ങൾNill
മുടികുളങ്ങര എണ്ണ “മുടികുളങ്ങര എണ്ണ'യുടെ പേരിൽ പ്രസിദ്ധമായിത്തീർന്ന ഗ്രാമമാണ് പാലക്കാട് ജില്ലയിലെ മുടികുളങ്ങര. പ്രത്യേക ...
Show more
..Link
9കരിപ്പോട് മുറുക്ക്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കരിപ്പോട് മുറുക്ക് “പാലക്കാട് പുതുനഗരത്തിനടുത്തുള്ള കരിപ്പോട് എന്ന ഗ്രാമത്തിൽ നിർമ്മിക്കുന്ന സ്വാദേറിയ അരിമുറുക്കാണ് കര...
Show more
..Link
10പാലക്കാടൻ കത്തിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
പാലക്കാടൻ കത്തി “പാലക്കാട് ജില്ലയിലെ എടത്തറ, പുതുശ്ശേരി, പെരുവെമ്പ് എന്നിവി ടങ്ങളിൽ നിർമ്മിക്കുന്ന മുനമൂർച്ചയുള്ള കത്തി...
Show more
..Link
11ആലത്തൂർ ഉപ്പേരിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
ആലത്തൂർ ഉപ്പേരി ‘’പാലക്കാടു ജില്ലയിലെ ആലത്തൂരിൽ ഉണ്ടാക്കുന്ന കായ ഉപ്പേരി ആലത്തൂർ ഉപ്പേരി എന്ന പേരിൽ പ്രസിദ്ധമാണ്. ക...
Show more
..Link
12ആലൂർ ചക്കരക്കിഴങ്ങ്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
ആലൂർ ചക്കരക്കിഴങ്ങ് “പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്തുള്ള ആലൂരിൽ കൃഷിചെയ്യുന്ന ചക്കരക്കിഴങ്ങ് നല്ല മധുരമുള്ള ഒരിനമ...
Show more
..Link
13പുതിയങ്ങാടി പപ്പടംഡോ: വിനിത വിജയൻപുസ്തകങ്ങൾNill
പുതിയങ്ങാടി പപ്പടം “മലപ്പുറം ജില്ലയിലെ വെട്ടത്ത് പുതിയങ്ങാടിയിൽ നിർമ്മിക്കുന്ന സവിശേഷസ്വാദുള്ള പപ്പടമാണ് പുതിയങ്ങാടി പപ...
Show more
..Link
14പയ്യന്നൂർ കത്തിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
പയ്യന്നൂർ കത്തി “മറ്റു ദേശങ്ങളിൽ നിർമ്മിക്കുന്ന കത്തികളേക്കാൾ ഈടും ഉറപ്പും ഭംഗിയും ഉള്ളവയാണ് പയ്യന്നൂർ കത്തികൾ. എത്രകാല...
Show more
..Link
15കോഴിമല കണ്ണാടിപ്പായഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കോഴിമല കണ്ണാടിപ്പായ 1.“ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്തുള്ള കോഴിമല (കോവിൽമല)യിലെ ഒന്നാന്മാർ നെയ്യുന്ന പായയാണ് കോഴ...
Show more
..Link
16കുറ്റിയാട്ടൂർ മാങ്ങഡോ: വിനിത വിജയൻപുസ്തകങ്ങൾNill
കുറ്റിയാട്ടൂർ മാങ്ങ “കണ്ണൂർ ജില്ലയിലെ കൂടാളിക്കടുത്തുള്ള കുറ്റിയാട്ടൂർ എന്ന ദേശത്ത് കണ്ടുവരുന്ന ഒരു മാങ്ങയിനമാണ് കുറ്റി...
Show more
..Link
17വടുതല മാങ്ങഡോ: വിനിത വിജയൻപുസ്തകങ്ങൾNill
വടുതല മാങ്ങ “എറണാകുളത്തിനടുത്തുള്ള ഒരു ദേശമാണ് വടുതല. ഇവിടുത്തെ സവിശേഷയിനം മാങ്ങയാണ് വടുതലമാങ്ങ. നല്ല മധുരമുള്ള ഒരു മാങ...
Show more
..Link
18കാസർഗോഡ് പാളത്തൊപ്പിഡോ: വിനിത വിജയൻപുസ്തകങ്ങൾNill
Nill...
Show more
..Link
19പൂക്കോത്ത് തോർത്ത്ഡോ: വിനിത വിജയൻപുസ്തകങ്ങൾNill
പൂക്കോത്ത് തോർത്ത് “കണ്ണൂർ ജില്ലയിലെ മാങ്ങാടിന് തൊട്ടടുത്ത് തളിപ്പറമ്പിൽ പൂക്കോത്ത് ദേശത്ത് നിർമ്മിക്കുന്ന തോർത്തുമുണ്ട...
Show more
..Link
20ആറന്മുള ഉതൃട്ടാതി ജലോത്സവംഡോ: വിനിത വിജയൻപുസ്തകങ്ങൾNill
ആറന്മുള ഉതൃട്ടാതി ജലോത്സവം “ആലപ്പുഴജില്ലയിലെ ആറന്മുള ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പമ്പാനദിയിൽ നടക്കുന...
Show more
..Link

© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല