Heritage Museum

Preserve language and cultural heritage

Sl.NoArtifact Name photo collected person accumulated space Requester Details Details Reference/ files / links
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
1Thulasivellamഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
ഭാർഗ്ഗവി കുഞ്ഞയപ്പൻ, തൃശ്ശൂർ.

സുഭദ്ര അനിരുദ്ധൻ, തൃശ്ശൂർ

"മതപരമായ ഒരു ചിഹ്നമായി തുളസി ആരാധിക്കപ്പെടുമ്പോഴും അതിന്റെ പുറകിലെ നാട്ടറിവ് ആരോഗ്യശാസ്ത്രവുമായി ബന്ധപ്പെട്ടതാണെന്ന...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച് ലേഖനം:ഇലയറിവ് (ഡോ. ഉഷാ ബാലകൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1245..Link
2Chukk Kaappiഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ

നാണിയമ്മൂമ്മ കാരാഞ്ചിറ, തൃശൂർ.

പട്ടാലി ശങ്കരനാരായണവൈദ്യർ, കാട്ടൂർ.

കൃഷ്ണേട്ടൻ, കാട്ടൂർ.

അബ്ദുൾ ഖാദർ, ഇരിങ്ങാലക്കുട.

കുഞ്ഞിക്കാളി അമ്മൂമ്മ, ഇരിങ്ങാലക്കുട.

ഉണ്ണിക്കുറുപ്പ് മാസ്റ്റർ, മുക്കം

കെ.കെ. നാരായണൻ മാസ്റ്റർ, മുക്കം

എം.പി. ശങ്കരനാരായണൻ നമ്പൂതിരി, തൃക്ലയൂർ

കെ.എം. ജോസ്, പത്തനാപുരം

പി.എസ്. ലാലി, പത്തനാപുരം

കെ.വി. ഹസീന, കീഴുപറമ്പ്

"ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിൽനിന്ന് ആശ്വാസം ലഭിക്കുവാൻ ചുക്കുകാപ്പി നല്ലൊരു ഔഷധമാണ്. കുരുമുളക്, ചുക്ക്, തുളസിയി...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച് ലേഖനം: കോഴിക്കോടിൻ്റെ പാനീയങ്ങൾ (ഡോ. എം. കെ. പ്രേമരാജൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 904, അതേ പുസ്തകം,പൈതൃകം തിരഞ്ഞെടുത്ത ലേഖനം :അമ്മൂമ്മ വൈദ്യത്തിലെ ഔഷധച്ചെടികൾ (കെ. എം. ആഷിഫ, കാട്ടൂർ), പുറം 1200, ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: നാട്ടുകുടികളും താളികളും (ദേവി കെ.കെ., ശ്രീധരൻ),ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം1710  - 1711..Link
3Thaamboola - Karinkal Lakshanangalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
" താംബൂലലക്ഷണം എന്നൊരു താന്ത്രികവിദ്യയും കിണർ കുഴിക്കുമ്പോൾ പ്രയോഗിക്കാറുണ്ട്. ഒരുകൂട്ടം വെറ്റില ഉടമസ്ഥൻ്റെ കൈയിൽ ക...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: കിണർ നോട്ടത്തിന്റെ നാട്ടുരീതികൾ (ബാബു ദിവാകരൻ, കീഴില്ലം ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1698-1699..Link
4Koopashasthramഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
കിണറിൻ്റെ സ്ഥാനം കാണൽ " കിണർ സ്ഥാനനിർണ്ണയരീതികൾ സ്ഥലത്തിനും വ്യക്തിക്കുമനുസരിച്ച് വ്യത്യസ്‌തമായിരിക്കുന്നു....
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:കിണർ നോട്ടത്തിന്റെ നാട്ടുരീതികൾ (ബാബു ദിവാകരൻ, കീഴില്ലം ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1696 - 1697..Link
5Kinarukalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"കേരളത്തിൽ കിണറുകൾ ഇല്ലാത്ത പ്രദേശങ്ങൾ ഇല്ലതന്നെ. വീടിന്റെ സുപ്രധാനമായ ഒരു ഘടകം അതാണുതാനും. വെള്ളത്തിന്റെ ലഭ്യത പരി...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: കിണർനോട്ടത്തിന്റെ നാട്ടുരീതികൾ (ബാബു ദിവാകരൻ, കീഴില്ലം ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1696, അതേപുസ്തകം, പൈതൃകം ശേഖരിച്ച് ലേഖനം:  നെല്ലിപ്പടിയിട്ട കിണർ (ബൈജു ചൂണ്ടൽ, കണ്ണൻ പല്ലിശ്ശേരി), പുറം 1702 -1703.1.Link
6Bhagavathiyaattഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
ചാത്തൻ കുന്നൻ അപ്പുണ്ണി വൈദ്യർ,തിരൂർ മലപ്പുറം.
മേലെ പുരയ്ക്കൽ ഹരിദാസൻ വൈദ്യർ,പെരുമണ്ണ പുത്തൂർ ,മലപ്പുറം.

"നായർ, തിയ്യർ, വണ്ണാൻ സമുദായക്കാരുടെ ആരാധനാകേന്ദ്രങ്ങളായ തറ, മണ്ടകം, കോട്ട എന്നിവയാണ് തണ്ണീർ ഭഗവതിയുടെ ആവാസകേന്ദ്രങ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: തണ്ണീർ ഭഗവതി വെട്ടത്ത് നാടിൻ്റെ പരദേവത (ഡോ. ശശിധരൻ ക്ലാരി ),ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1668 - 1669..Link
7Thanneerbhagavathiഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
ചാത്തൻ കുന്നൻ അപ്പുണ്ണി വൈദ്യർ,തിരൂർ മലപ്പുറം.
മേലെ പുരയ്ക്കൽ ഹരിദാസൻ വൈദ്യർ,പെരുമണ്ണ പുത്തൂർ ,മലപ്പുറം

" 'തണ്ണീർഭഗവതി' വെട്ടത്തുനാടിൻ്റെ പരദേവതയായി തീർന്നതിന്നാസ്‌പദമായി ഒരു ഐതിഹ്യം പറഞ്ഞുവരുന്നുണ്ട്. നാട്...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: തണ്ണീർ ഭഗവതി വെട്ടത്ത് നാടിൻ്റെ പരദേവത (ഡോ. ശശിധരൻ ക്ലാരി ),ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1667- 1668.Link
8Vettathunaadഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
ചാത്തൻ കുന്നൻ അപ്പുണ്ണി വൈദ്യർ,തിരൂർ മലപ്പുറം.
മേലെ പുരയ്ക്കൽ ഹരിദാസൻ വൈദ്യർ,പെരുമണ്ണ പുത്തൂർ ,മലപ്പുറം.

"ഏറെ സാംസ്‌കാരികപാരമ്പര്യമുള്ള ഒരു ചെറിയ നാട്ടു രാജ്യമായിരുന്നു 'വെട്ടത്തുനാട്.' കേരളത്തിൽ നാട്ടുരാജ്യ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: തണ്ണീർ ഭഗവതി വെട്ടത്ത് നാടിൻ്റെ പരദേവത (ഡോ. ശശിധരൻ ക്ലാരി ),ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1666 - 1667..Link
9Keraleeya Abharanangalഡോ. വിനിത വിജയൻപുസ്തകങ്ങൾ
കേരളീയ ആഭരണങ്ങൾ   കേരളീയ ആഭരണങ്ങൾ   1.“വസ്ത്രധാരണം പോലെതന്നെ ഭൂഷകളും ജാതി/വംശ സ്വഭാവ ത...
Show more
.നാട്ടറിവുകൾ, ഡോ. എം വി . വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2435- 2437 2.മെയ്യാഭരണപ്പെട്ടി തുറന്നപ്പോൾ , ഡോ: ഉഷാ ബാലകൃഷ്ണൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2461 - 2466 , ഡോ. എം വി . വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2435- 2437 2.മെയ്യാഭരണപ്പെട്ടി തുറന്നപ്പോൾ , ഡോ: ഉഷാ ബാലകൃഷ്ണൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2461 - 2466 , ഡോ. എം വി . വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2435- 2437 2.മെയ്യാഭരണപ്പെട്ടി തുറന്നപ്പോൾ , ഡോ: ഉഷാ ബാലകൃഷ്ണൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2461 - 2466 , ഡോ. എം വി . വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം:2435- 2437 2.മെയ്യാഭരണപ്പെട്ടി തുറന്നപ്പോൾ , ഡോ: ഉഷാ ബാലകൃഷ്ണൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ ,വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം2461 - 2466.Link
10Malikkuvile Neerkkalikalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
കടൽ മലിക്കുവിലെ നിവാസികൾക്ക് 'വെള്ളം' മാത്രമാണ് കടലിലിറങ്ങുമ്പോൾ. കടലിൽ കുളിയില്ല, കളിയാണുള്ളത്. കുളി കടലിൽ നിന്...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം:1662 - 1663..Link
11Kaachiya Paalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
ശ്രേഷ്ഠമായ ഒരു പാനീയമാണ് കാച്ചിയ പശുവിൻപാൽ. ഇത് എല്ലാ രംഗത്തും ഉപയോഗിക്കുന്ന സന്ദർഭങ്ങളുണ്ട്. കുറച്ചുകാലം മുമ്പ്, മദ്യനി...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:നാട്ടുപാനീയങ്ങൾ അനുഷ്ഠാനത്തിലും കലയിലും ജീവിതത്തിലും (ഡോ. എം. വി. വിഷ്ണു നമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 890 -892..Link
12Naattu Bhakshana Reethikalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
ആദ്യകാലത്തെ ഭക്ഷണങ്ങൾ പാടത്തും പറമ്പിലും നിന്നു ലഭിക്കുന്നവ പാകപ്പെടുത്തി എടുക്കുന്നവയായിരുന്നു. 1. പയറിൻ്റെ ഇല നുള്ള...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച് ലേഖനം:നാട്ടുഭക്ഷണരീതികൾ (ചക്കി കോടിയാട്ടിൽ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 788 - 789..Link
13Kadavum Thodumഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"നദി (പുഴ) കൾക്കും തോടുകൾക്കും പ്രാദേശികമായി പറഞ്ഞുവരുന്ന പേരുകൾ പഠനാർഹങ്ങളാണ്. പല പുഴകളും പ്രാദേശികമായി കടവ്എന്നാണ...
Show more
. ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:നീരറിവുകൾ (ഡോ. എം. വി.  വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം1617-1619..Link
14Elanjiyum Kaithappoovumഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പെർഫ്യൂമിൻ്റെ പ്രചാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത കാലത്ത് പെർഫ്യൂമിൻ്റെ ഉപയോഗം ഇലഞ്ഞിപ്പൂവും കൈതപ്പൂവും നിർവ്വഹിച്ചി...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:ഇലഞ്ഞിയും കൈതയും (ഡോ. ലീന എം. എ. ) , ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1542 - 1543..Link
15Kottikal (Kokk)ഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പാടത്തെത്തുന്ന പറവകളുടെ കൂട്ടത്തിൽ പ്രഥമഗണനീയനാണ് കൊക്ക്. പലതരം കൊക്കുകൾ പുലർകാലത്തുതന്നെ എത്തിച്ചേരാറുണ്ട്. ഉഴവു ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:പാടത്തെ പറവകൾ (കെ. വിശ്വം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1505-1506..Link
16Oushadhakkoottukalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
ദശമൂലം "ഒട്ടേറെ ആയുർവേദ ഔഷധച്ചേരുവകളിൽ വരുന്ന ഒന്നാണിത്. ഒമ്പതെണ്ണത്തിൻ്റെയും വേരും ഞെരിഞ്ഞിലിൻ്റെ മാത്രം കായും ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: ആരോഗ്യ പരിരക്ഷയ്ക്കായുള്ള ഔഷധക്കൂട്ടുകൾ (ഹരിനാരായണൻ എം. കെ. ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1374 -1375..Link
17Kumilum Kaattu Pazhangalumഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
" ആദിവാസിജനതയുടെ കുമിളാഹാരത്തിനും വൈവിദ്ധ്യമുണ്ട്. ഇരുപതിലേറെ കുമിളുകൾ കേരളത്തിലെ ഗിരിവർഗ്ഗജനത ഉപയോഗിക്കുന്നുണ്ട്. ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: കേരളത്തിൻ്റെ ഗോത്രവർഗ്ഗ സസ്യ വിജ്ഞാനം (ഇ. ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1316- 1317..Link
18Neelakkurinjiഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
സസ്യാരാധനയും പുരാവൃത്തങ്ങളും: "കാട്ടിൽ അലഞ്ഞുനടന്നിരുന്ന ആദിമനുഷ്യന് ആഹാരവും ആരൂഢവും നല്കിയിരുന്നത് മരങ്ങളായിരുന...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: കേരളത്തിൻ്റെ ഗോത്രവർഗ്ഗ സസ്യവിജ്ഞാനം ( ഇ. ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1312-1313..Link
19Ulli Lehyom Idimarunnumഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പ്രസവം കഴിഞ്ഞ് 4-ാം ദിവസം മുതൽ മൂന്നുദിവസത്തേക്ക് ഉള്ളിലേഹ്യം കൊടുക്കും. വെളുത്തുള്ളി തൊലികളഞ്ഞ് തേങ്ങാപ്പാലിൽ സേവ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച് ലേഖനം: അമ്മൂമ്മ വൈദ്യം (പി. എസ്. ജ്യോതിലക്ഷ്മി),ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1230...Link
20Kanneru Manthravaadam ഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
മനുഷ്യർക്കോ, മൃഗങ്ങൾക്കോ, പുതുതായി പണികഴിപ്പിച്ച ഭവനങ്ങൾക്കോ ഉണ്ടാകുന്ന കണ്ണേർദോഷം തീർക്കുവാനാണ് മലയർ 'കണ്ണേർ പാട്ട്...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 1), പൈതൃകം ശേഖരിച്ച് ലേഖനം:മലയരുടെ ചികിത്സാപാരമ്പര്യം (ഡോ. എം. വി.  വിഷ്ണുനമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1075-1076..Link

© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല