Heritage Museum
Preserve language and cultural heritage
Sl.NoArtifact Name photo collected person accumulated space Requester Details Details Reference/ files / links
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
1Chumarchithra Kalayile Chaayakkoottukalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ചുവപ്പ്, മഞ്ഞ, പച്ച, കറുപ്പ്, വെള്ള എന്നിവയാണ് ചുമർചിത്രത്തിൽ ഉപയോഗിക്കുന്ന അഞ്ചു നിറങ്ങൾ. അവയിൽ ചുമപ്പും മഞ്ഞയും ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:ചുമർചിത്രങ്ങളുടെ ഭിത്തി, ചായം നിർമാണവിദ്യ (എം. കെ. ശ്രീനിവാസൻ, വിജയകുമാർ മേനോൻ), ഡി.സി. ബുക്സ്, കോട്ടയം, 2021,  പുറം 2286 -2288..Link
2Unniyachi Charithamഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"കരിംകൂവളപ്പൂക്കളുടെ നിറമുള്ള കടക്കണ്ണും എള്ളിൻപൂവൊത്ത മൂക്കും കോവൽപ്പഴമോ തൊണ്ടിപ്പഴമോ പോലുള്ള തേനൂറുന്ന ചുണ്ടും മു...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സസ്യവിജ്ഞാനം ചില പ്രാചീന കാവ്യങ്ങളിൽ മണിപ്രവാള കൃതികളെ ആസ്പദമാക്കി ഒരു സസ്യശാസ്ത്ര അന്വേഷണം (ഡോ. പി. എൻ. ഗണേശ് ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1915-1416..Link
3Unnuneeli Sandeshamഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
മേഘസന്ദേശത്തിൻ്റെ ചുവടുപിടിച്ച് ലഭിച്ചിട്ടുള്ള നല്ലൊരു മണിപ്രവാള കാവ്യമാണ് ഉണ്ണുനീലിസന്ദേശം. സാഹിത്യഗുണംകൊണ്ടും മറ്റും ഏ...
Show more
. ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സസ്യവിജ്ഞാനം ചില പ്രാചീന കാവ്യങ്ങളിൽ മണിപ്രവാള കൃതികളെ ആസ്പദമാക്കി ഒരു സസ്യശാസ്ത്ര അന്വേഷണം (ഡോ. പി. എൻ. ഗണേശ്) ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1417-1419..Link
4Unnichiruthevi Charithamഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
തെക്കേ മലബാറിലെ പൊന്നാനിപ്രദേശത്ത് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിലാണ് കഥ നടക്കുന്നത്. ഈ കൃതിയിൽ സസ്യങ്ങളെക്കുറി...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സസ്യവിജ്ഞാനം ചില പ്രാചീന കാവ്യങ്ങളിൽ മണിപ്രവാള കൃതികളെ ആസ്പദമാക്കി ഒരു സസ്യശാസ്ത്ര അന്വേഷണം (ഡോ. പി. എൻ. ഗണേശ് ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം1419..Link
5Unniyaadi Charithamഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
'ഉണ്ണിയാടീചരിതം' എഴുതിയത് കോട്ടയം അടുത്തുള്ള മംഗനത്തെ ദാമോദരചാക്യാരാണെന്ന് ഉള്ളൂർ രേഖപ്പെടുത്തുന്നു. ആ ചാക്യാർ ക...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:സസ്യവിജ്ഞാനം ചില പ്രാചീന കാവ്യങ്ങളിൽ മണിപ്രവാള കൃതികളെ ആസ്പദമാക്കി ഒരു സസ്യശാസ്ത്ര അന്വേഷണം (ഡോ. പി. എൻ. ഗണേശ് ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം1420..Link
6Thathem Mainemഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
തത്ത: "തത്തമ്മയെന്ന് സന്തോഷത്തോടെ, സ്നേഹത്തോടെ കുട്ടികൾ വിളിക്കുന്ന ഓമനപ്പക്ഷിയാണിത്. പലതരം തത്തകൾ നമ്മുടെ കുട്ട...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: പാടത്തെ പറവകൾ (കെ. വിശ്വം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1507-1508..Link
7Mayilppeeliഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പുണ്യപക്ഷിയായി കരുതുന്ന മയിലിനെ ആരും കൊല്ലാറില്ല. കൊന്നാൽ ആ പാപം തീർക്കാൻ ക്ഷേത്രത്തിൽ പോയി ഇന്ദ്രനെ ധ്യാനിച്ച് പാ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: പക്ഷികൾ ഗ്രാമങ്ങളിൽ (ജീജ തോട്ടയ്ക്കാട്ടുകര ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം  1968 - 1469 ..Link
8Thiruvonamഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
" ലോകങ്ങളും അടക്കിവാണിരുന്ന, ഐശ്വര്യപൂർണ്ണമായി രാജ്യം ഭരിച്ചിരുന്ന മഹാബലി ചക്രവർത്തിയുടെ ഓർമ്മയ്ക്കായി ഓണം ആഘോഷിച്ച...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:പാട്ടുകളിലെ പൂക്കൾ (ഉഷ വി.ജി.), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1551..Link
9Suryakaanthiem Thumbappoovumഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"സൂര്യന് അഭിമുഖമായി നിൽക്കുന്ന സൂര്യകാന്തിക്ക് തപസ്സിൻ്റെ ചരിത്രമാണ് പറയാനുള്ളത്. പൂക്കളുടെ റാണിയും രാജാവുംകൂടി നാട...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: പൂവ് - സമർപ്പണത്തിന്റെ മാധ്യമം (ഗീത പി. കോറമംഗലം), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1566..Link
10Aachaarakkulikalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"നാട്ടുസംസ്‌കൃതികളിലെയും നാട്ടുജീവിതത്തിലെയും പ്രകൃതിസഹജമായ കുളിരീതികൾ ബാത്ത്‌ടബ്ബുകളിലേക്കും ഷവറിലേക്കും...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: ഇടം ഇല്ലാതാകുന്ന നീരറിവുകൾ (ഡോ. എ. നുജൂം ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1651 -1652..Link
11Karinkaali - Karineeliyaattamഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"വണ്ണാന്മാർ, പറയന്മാർ, കളനാടികൾ എന്നീ സമുദായക്കാർ കെട്ടിയാടുന്ന ദേവതയാണ് കരിങ്കാളി. പറയരുടെ സങ്കല്പങ്ങളിൽ അത്യുന്നത...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 3), പൈതൃകം ശേഖരിച്ച ലേഖനം: അനുഷ്ഠാനകലകൾ , ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 2539-2540..Link
12Saaliyarഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ശാലിയർ എന്ന പദത്തിന് നൂൽപെട്ടി എന്നാണ് ശബ്ദതാരാവലി നൽകുന്ന അർത്ഥം. ചെറുതും വലുതുമായ നെയ്ത്തു ശാലയിലാണല്ലോ ഇവർ തുണി...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:മീനമൃതിൻ്റെ അർത്ഥതലങ്ങൾ (ഡോ. കോറമംഗലം നാരായണൻ നമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1679- 1680..Link
13Moovaarichittheyyamഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
ടി.കെ.രാമൻ, പയ്യന്നൂർ
അംബുക്കാരണവർ വി, അടുത്തില, പഴയങ്ങാടി
എ.വി. നാരായണൻ, പയ്യന്നൂർ
ടി.വി. നാരായണി, പയ്യന്നൂർ
ടി.വി. രാജൻ, പയ്യന്നൂർ
" ഉത്സവത്തിൻ്റെ ചടങ്ങുകളിൽ വിഭിന്നജാതിമതക്കാരുടെ പങ്കുചേരൽ ഉണ്ട്. നേരിട്ട് പങ്കാളികളല്ലാത്ത ജാതിക്കാരുടെയും അന്യമതസ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: മീനമൃതിൻ്റെ അർത്ഥതലങ്ങൾ (ഡോ. കോറമംഗലം നാരായണൻ നമ്പൂതിരി), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം.Link
14Thudippum Thulaavumഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
വേത്ത്/തുടിപ്പ്/ഉപണി: "ആഴംകുറഞ്ഞ ജലവിതാനത്തിൽനിന്നും കണ്ടങ്ങളിലേക്ക് വെള്ളം തേവി എത്തിക്കാനുള്ള ഉപകരണമാണിത്. ജലവ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: നാടോടി ജലസംരക്ഷണ രീതികളും ജലസേചന യന്ത്രങ്ങളും (കെ. പി. ദിലീപ്കുമാർ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1688- 1689 ,1690- 1691 ..Link
15Mathsya Kulangalum Kulam Muriykkalumഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"കുളങ്ങളെക്കൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടത്തെപ്പറ്റി നാം അത്രയൊന്നും ശ്രദ്ധിക്കാറില്ല. ശരിയായി ചിന്തിച്ചാൽ ഈ കുളങ്ങ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം:കുളങ്ങൾ - ജലസംഭരണികൾ (സി. ജി. എൻ.), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1694 - 1695..Link
16Meenpidikkunna Reethikalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ഒറ്റൻ: മീനിനെ ഓടിച്ച്, അതിനു മുകളിലൂടെ നിലത്ത് വട്ടംകുത്തി മുകളിലൂടെ കൈകടത്തി പിടിക്കുന്ന വിദ്യയാണിത്. അടിവട്ടം വി...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച ലേഖനം: ഇടം ഇല്ലാതാകുന്ന നീരറിവുകൾ (ഡോ. എ. നുജും), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1661..Link
17Tharikkanjeem Ulli Vellomഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"പാലുവെള്ളം, തേൻവെള്ളം, കഞ്ഞിവെള്ളം തുടങ്ങിയവയും ഇന്നും നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉപയോഗിക്കുന്നു. കൂടാതെ കൂവപ്പൊടി...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:നാട്ടുകുടികളും താളികളും (ദേവി കെ.കെ, ശ്രീധരൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1711-1712..Link
18Payyannoor Paattഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ഉത്തരകേരളത്തിലെ പ്രാചീന വാണിജ്യമാർഗ്ഗങ്ങളുടെ നേർചിത്രം നല്കുന്ന ഒരു കൃതിയാണ് 'പയ്യന്നൂർപാട്ട്'. ഒരു പ്രാചീ...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: നാട്ടുസംസ്കാരത്തിൻ്റെ നീരൊഴുക്കൾ (ഇ. ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1723..Link
19Kaveriഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
"ബ്രഹ്മഗിരിയിൽ നിന്നുദ്ഭവിച്ച് കർണാടക തമിഴ് നിലങ്ങളിലൂടെ കിഴക്കോട്ടൊഴുകുന്ന നദിയാണ് കാവേരി. എങ്കിലും വടക്കൻ കേരളത്ത...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം: നാട്ടുസംസ്കാരത്തിൻ്റെ നീരൊഴുക്കുകൾ (ഇ ഉണ്ണികൃഷ്ണൻ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1722- 1723..Link
20Mukaltthattu Meenukalഡോ. സരിത എസ്. എസ്.പുസ്തകങ്ങൾ
" ഈ വിഭാഗത്തിലെ മത്സ്യങ്ങൾ മുകൾ പരപ്പിലൂടെയാണ് ഏറിയസമയവും സഞ്ചരിക്കുന്നത്. ജലോപരിതലത്തിൽവെച്ച് ചുണ്ടുകൾ വായുവിലേക്ക...
Show more
.ഡോ. സി. ആർ. രാജഗോപാലൻ (ജനറൽ എഡിറ്റർ), എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ (വാല്യം 2), പൈതൃകം ശേഖരിച്ച് ലേഖനം:മീനും ചെമ്മീനും പിന്നെ ഞണ്ടുകളും... ( പി.ജി. മധു,കൊച്ചുകുട്ടൻ എ. കെ. ), ഡി.സി. ബുക്സ്, കോട്ടയം, 2021, പുറം 1735 - 1737..Link
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല