Heritage Museum
Preserve language and cultural heritage
Sl.NoArtifact Name photo collected person accumulated space Requester Details Details Reference/ files / links
സി.ആർ.രാജഗോപാലൻ മെമ്മോറിയൽ വിർച്യുൽ ഹെറിറ്റേജ് മ്യൂസിയം
1arimavu Kolamഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
അരിമാവുകോലം “വിവിധ വർണങ്ങളിൽ കളമെഴുതുന്ന കരവിരുത് അനാദി കാലത്തു തന്നെ ആരംഭിച്ചതായി കാണുന്നുണ്ട്. ദൈവപ്രീതിക്ക...
Show more
.അരിമാവു കോലം, ഡോ:വി.ശോഭ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം , 2269- 2272.Link
2Kanmashiഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
കൺമഷി “സ്ത്രീകളുടെ സൗന്ദര്യവർദ്ധക വസ്‌തുക്കളിൽ കൺമഷിക്കു പ്രാധാന്യമുണ്ട്. ഇന്ന് അങ്ങാടികളിൽനിന്ന് കൺമഷി വാ...
Show more
.സൗന്ദര്യവർദ്ധക നാട്ടറിവുകൾ ഡോ :എം.വി. വിഷ്ണുനമ്പൂതിരി,നാട്ടറിവുകൾ വോളിയം ഒന്ന്, ജന;എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് വോളിയം 3, പുറം : 2439.Link
3Kalariഡോ. വിനീതാ വിജയൻപുസ്തകങ്ങൾ
കളരി                “കേരളത്തിലെ കളരികൾക്കു വളരെ പ്രാചീനമായ ഒരു ചരിത്രമാ...
Show more
.1.കളരിയും മെയ്യഴകും,ടി.കെ പുഷ്കരൻ,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ, ഡിസി ബുക്സ് വോളിയം 3, പുറം : 2512 2.പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പി. ഭാസ്കരനുണ്ണി, കേരള സാഹിത്യ അക്കാദമി,പുറം 1056, 1057 ,1058.Link
4Payyannoor Pavithramothiramഡോ: വിനീതാ വിജയൻപുസ്തകങ്ങൾ
പയ്യന്നൂർ പവിത്രമോതിരം “കൃത്യമായ വ്രതശുദ്ധി നോറ്റാണ് പവിത്രമോതിരം നിർമ്മിക്കേണ്ടത്. മോതിരം നിർമ്മിച്ചശേഷം പയ്യന...
Show more
.ദേശസൂചകങ്ങൾ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം:ഒന്ന് ,ജനറൽ എഡിറ്റർ: സി .ആർ .രാജഗോപാലൻ,ഡി.സി.ബുക്സ്, പുറം : 2722.Link
5vayanadan Manjalഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
വയനാടൻ മഞ്ഞൾ 1.“പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്‌ഠാന ഭക്ഷണങ്ങളുടെയും 'വലിയൊര...
Show more
.1.അന്നംദേശസൂചകങ്ങൾ,മണ്ണിൻ്റെലാവണ്യം പ്രതിരോധംഡോ: സി.ആർ രാജഗോപാലൻപുറം 44 2.ദേശസൂചകങ്ങൾ ,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ:സി.ആർ.രാജഗോപാലൻ,ഡിസി ബുക്സ് വോളിയം 3, പുറം : 2720..Link
6Kalluvazhayum Kalloor vanchiyumഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
കല്ലു വാഴയും കല്ലൂർവഞ്ചിയും   കല്ലുവാഴപ്പഴത്തിലുള്ള കല്ലുകൾ സേവിക്കുന്നത് മൂത്രക്കല്ല് സുഖപ്പെടുത്തും എന്ന് മ...
Show more
. എം രമേഷ്, കേരളത്തിലെ ആദിവാസികളുടെ ഔഷധ വിജ്ഞാനവും അടയാള പ്രഭാവ സിദ്ധാന്തവും, പുറം:1409, 1410,പാട്ടറിവുകൾ വോളിയം രണ്ട് ജനറൽ എഡിറ്റർ ഡോക്ടർ സി ആർ രാജഗോപാലൻ ഡിസി ബുക്സ്.Link
7illam nirayum Puthariyumഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
ഇല്ലം നിറയും പുത്തരിയും     “ആചാരങ്ങളും നാട്ടുനടപ്പും പാരമ്പര്യത്തിന്റെ ദൃശ്യ ചിഹ്നങ്ങളാണ്. പ്ര...
Show more
.മണ്ണിൻ്റെ ലാവണ്യം പ്രതിരോധം, ഡോ: സി.ആർ രാജഗോപാലൻ, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2016, പുറം 132.Link
8Arogya Pacha, Amrithapalaഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
അമൃതപ്പാല    ആരോഗ്യപ്പച്ച ഒരു ഘടകമായി മറ്റു മൂന്ന് ഔഷധികളും കൂട്ടിച്ചേർത്ത് ശാസ്ത്രീയ പഠനങ്ങൾ നടത്തിയശേഷ...
Show more
.കാണിക്കാരുടെ സസ്യവിജ്ഞാനം ഡോ :രാജശേഖരൻ ,നാട്ടറിവ് വോള്യം 2 പുറം 1386 ,ഡിസി ബുക്സ്, ജനറൽ എഡിറ്റർ ഡോ:സി .ആർ . രാജഗോപാൽ.Link
9Athakka Pithalakka Kaliഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
“പാലക്കാട് ജില്ലയിലെ പറമ്പിക്കുളത്തിനടുത്തുള്ള കുരിയാർകുട്ടിയിൽ അധിവസിക്കുന്ന കാടർ എന്ന ആദിവാസി വിഭാഗത്ത...
Show more
.കാടർകളികൾ,എസ്. ഷിഫ, നാട്ടറിവുകൾ, ഡി.സി ബുക്സ്, വോള്യം 1. പുറം 172 , ജന : എഡിറ്റർ’. ഡോ: സി.ആരാജഗോപാലൻ..Link
10pura kettu kalyanamഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
" മണ്ണോടുകളും പാശ്ചാത്യ വാസ്‌തുമാതൃകകളും വരുന്നതിനുമുമ്പ് സാധാരണക്കാരുടെ വീടുകൾ മാത്രമല്ല നാലുകെട്ടുകളും കൂത്ത...
Show more
.തെങ്ങുകൃഷിയുടെ ജൈവവൈവിധ്യ രജിസ്റ്റർ,മണ്ണിൻ്റെ ലാവണ്യം പ്രതിരോധം, ഡോ: സി.ആർ രാജഗോപാലൻ, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2016, പുറം 132.Link
11Marunnu Kanjiഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
1”ഭക്ഷണത്തിലൂടെ മരുന്ന് എന്നതാണ് മരുന്നുകഞ്ഞി കഴിക്കുന്നതിനുപിന്നിലുള്ള സങ്കല്പം. ഇല്ലംകെട്ടി, നന്നാരി, പുത്തിരിച്...
Show more
. 1.എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, മരുന്നുകഞ്ഞി,രമണി.കെ.സി,ജന:എഡി:ഡോ.സി.ആർ രാജഗോപാലൻ, ഡി.സി ബുക്സ് , പുറം 803.Link
12Ambalappuzha Palpayasamഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
"പ്രാദേശിക അഭിരുചികളുടെയും വിശേഷപ്പെട്ട ചേരുവകളുടെയും അനുഷ്‌ഠാന ഭക്ഷണങ്ങളുടെയും 'വലിയൊരു കലവറതന്നെ മലനാട്ട...
Show more
.അന്നംദേശസൂചകങ്ങൾ,മണ്ണിൻ്റെലാവണ്യം പ്രതിരോധം,ഡോ: സി.ആർ രാജഗോപാലൻ, ഡി.സി ബുക്സ് ,പുറം 43.Link
13vettila murukkഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
വെറ്റിലമുറുക്ക്  1."വെറ്റില, പഴുക്ക, ചുണ്ണാമ്പ് എന്നിവ കൂട്ടിയുള്ള മുറുക്കിൻ്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ചുണ...
Show more
.1.സൗന്ദര്യവർദ്ധകനാട്ടറിവുകൾ ഡോ :എം.വി. വിഷ്ണുനമ്പൂതിരി,നാട്ടറിവുകൾ വോളിയം ഒന്ന് ജനറൽ എഡിറ്റർ സി ആർ രാജഗോപാൽ ഡിസി ബുക്സ് വോളിയം 3, പുറം : 2439 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:172.Link
14Akkaniഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
അക്കാനി "തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ ഒരു പ്രധാന പ്രകൃതിപാനീയം ആണ് അക്കാന...
Show more
.അക്കാനി-കരിമ്പനക്കാളിയുടെ പാല്,എൻ.കെ. കണ്ണൻ , പുറം 907, നാട്ടറിവുകൾ, വോള്യം:1,ഡി.സി ബുക്സ് ,ജന:എഡിറ്റർ: ഡോ: സി.ആർ.രാജഗോപാൽ.Link
15Perumpuzhayachan Theyyamഡോ. വിനിതാ വിജയൻപുസ്തകങ്ങൾ
പെരുമ്പുഴയച്ചൻ തെയ്യം 1.“തുളുനാട്ടിലെ വീരാരാധനയുടെയും പിത്രാരാധനയുടെയും തുടർ ച്ചയാണ് തെയ്യമെന്ന് പണ്ഡിതന്മാർ സമ...
Show more
.1.പുഴകളും ദൈവപുരാവൃത്തങ്ങളും, കുട്ടമത്ത്.എ.ശ്രീധരൻ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2, ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം: 1741-1745 2.തെയ്യം,ഡോ. എം.വി. വിഷ്ണു‌നമ്പൂതിരി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 1998, പുറം 84.Link
16vavuvelaഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
വാവുവേല  ചാവക്കാട് താലൂക്കിൽ പൂക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ക്ഷേത്രമാണ് ആലുക്കൽ. ഇവിടു...
Show more
.വാവുവേല - ഒരു കടലറിവ്,ഡോ. ലീന എം.എ.,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ,വോള്യം രണ്ട് ‘ ജനറൽ എഡിറ്റർ:സി. ആർ രാജഗോപാൽ ഡിസി ബുക്സ്, പുറം : 1904-1908.Link
17valakalഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
വലകൾ ചൂണ്ട, ചൂണ്ടയിൽ നിന്നും വീശുവല, വീശുവലയിൽനിന്നും നീട്ടുവല, നീട്ടുവലയിൽ നിന്നും വടിവല, വടിവലയിൽനിന്നും നോനാവല...
Show more
.ഒരു മത്സ്യത്തൊഴിലാളിയുടെ കടലറിവുകൾ, ഇ.ജി പീറ്റർ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം , 2006 - 2011.Link
18Poonikkottataഡോ: വിനിത വിജയൻപുസ്തകങ്ങൾ
പൂണിക്കൊട്ട ഏഷ്യയിലെ ഏക ഗുഹാമനുഷ്യരാണ് നിലമ്പൂർ വനമേഖലയിലെ ചോലനായ്ക്കർ എന്നു കരുതപ്പെടുന്നു. വനത്തെ ആശ്രയിച്ചു ജീവി...
Show more
.ചോലനായ്ക്കൻ്റെ കൈവേലകൾ സതീഷ് ചളിപ്പാടം,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം , 2039 - 2040.Link
19Aalaഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
പണിയായുധങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മനുഷ്യജീവിതത്തിന്റെ വികാസം. പ്രാചീന വ്യവസ്ഥിതിയിൽ മനുഷ്യൻ മൂർച്ചയുള്ള കല്ലുക ളെയു...
Show more
.ആലയും പണിയായുധങ്ങളും, വി.സിമി, ,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, പുറം , 2042 - 2045.Link
20Palliyara shashtramഡോ: വിനിതാ വിജയൻപുസ്തകങ്ങൾ
പള്ളിയറശാസ്ത്രം
എന്നിങ്ങനെ ഒരു പരീക്ഷാവിധി ആ പാട്ടിൽ ആദ്യമായി സൂചിപ്പിച്ചു കാണുന്നുണ്ട്. എന്നാൽ 'ശരവദീപപ്പരീക്ഷ'യാണ് മുഖ്യം. വാസ്തു വിദ്യാഗ്രന്ഥങ്ങളിലും താന്ത്രികഗ്രന്ഥങ്ങളിലും ഈ ഭൂപരീക്ഷയെപ്പറ്റി പരാമർശമുണ്ട്.
“കുഴി കുഴിച്ചതിനകത്ത് പുതുക്കലം വെച്ചുകൊണ്ട് അതിന്നകെ ധാന്യമിട്ടുശരാവവുമടച്ചതിങ്കൽ ഘൃതം നിറച്ചരിയ വർത്തിനാലിട്ടു വർണ്ണം നാലായ് അടച്ചതു മണലാൽ മൂടി വിധിയോർത്തുപാർത്തു പിന്നെ."
"ഇവനുടെ ശരീരം തന്നിൽ നില്പിതു നിങ്ങളെന്നു അരുളിനാൽ ബ്രഹ്മനാദി അമ്പതും മൂന്നു മൂർത്തി അവനുടെ അവയവത്തിൽ അനവരതം വാഴുന്നു."
2.പള്ളിയറശാസ്ത്രം
“ഉത്തരകേരളത്തിലെ 'പൂരക്ക ളി'ക്ക് പാടാറുള്ള ഒരു പ്രാക്തന ഗാനം. 'പള്ളിയറ'യുടെ ഉൽഭവത്തെ ക്കുറിച്ചുള്ളതാണ് 'പള്ളിയറശാ സ്ത്രം'. പൂരവേല ആരംഭിച്ചതോടു കൂടി പള്ളിയറ പണിയേണ്ടതായി വന്നു. ശ്രീമൂല പ്രകൃതിയായിരിക്കു ന്ന പരമേശ്വരിയെ അവിടെ സങ്കൽ പിച്ച് ആരാധനയും പൂരോൽസവ വും തുടങ്ങി. 'ഭഗവതി സദനം' ആദ്യമുണ്ടായത് ദേവലോകത്താ ണെന്നും, അതിനുശേഷമാണ് ഭൂലോകത്ത് അതുണ്ടായതെന്നും പാട്ടിൽ പറയുന്നു. ശിൽപശാസ്ത്രാ ദിവിധികളനുസരിച്ചാണ് പള്ളയറ യുടെ നിർമാണം. ഭൂപരീക്ഷ തുട ങ്ങിയ കർമങ്ങൾ ആദ്യം നടത്തും. പള്ളിയറയുടെ നിർമാണത്തിന്റെ വിവധവശങ്ങളെ പാട്ടിൽ വർണിക്കുന്നു. “
Show more
.1.വാസ്തുവിദ്യയും വാസ്തുപുരുഷ സങ്കൽപ്പവും, ഡോ:എം.വി വിഷ്ണുനമ്പൂതിരി,എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകൾ, വോള്യം 2,ഡി.സി ബുക്സ്,ജനറൽ എഡി: ഡോ: സി.ആർ രാജഗോപാലൻ, 2071- 2072 2.ഫോക്ലോർനിഘണ്ടു,ഡോ:എം.വി.വിഷ്ണുനമ്പൂതിരി , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1989, പുറം:172.Link
© 2026 ഐ.യു.സി.എം.എൽ . സാങ്കേതിക സഹായം : കമ്പ്യൂട്ടര്‍ സെന്‍റര്‍, കേരള സര്‍വകലാശാല കേരള സര്‍വകലാശാല