Malayalam films from the earliest times, film songs, screenplays and textbooks Collection of The aim is to help the study of cinema and culture.
Sl.no | Movie | System | build | Story, Screenplay, Camera, Graphic, Other Information | Studies conducted till date, other features | other files /other links |
---|---|---|---|---|---|---|
1 | മാർത്താണ്ഡവർമ്മ | പി. വി. റാവു | ആർ. സുന്ദർരാജ് | കഥ : സി. വി. രാമൻപിള്ള രചിച്ച മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി. തിരക്കഥ: പി. വി. റാവു ഛായാഗ്രഹണം : പാണ്ഡു രംഗ് ഇ. നായിക് അഭിനേതാക്കൾ : ജയദേവ്, എ. വി. പി. മേനോൻ, ദേവകി, പദ്മിനി റിലീസ് തീയതി : 12മെയ് 1933 മലയാളത്തിലെ രണ്ടാമത്തെ ചലച്ചിത്രമായ മാർത്താണ്ഡവർമ്മ ഒരു സാഹിത്യകൃതിയെ ആസ്പദമാക്കി മലയാളത്തിൽ നിർമിച്ച ആദ്യ ചലച്ചിത്രം കൂടിയാണ്. 118 മിനിറ്റാണ് ബ്ലാക്ക് ആൻഡ് വൈറ്റ് നിശബ്ദചിത്രമായ മാർത്താണ്ഡവർമ്മയുടെ ദൈർഘ്യം.ശ്രീരാജേശ്വരി ഫിലിംസ് ആയിരുന്നു ചലച്ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്റെ പ്രിന്റ് 1974 മുതൽ പൂനൈ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ സംരക്ഷിച്ചിരിക്കുന്നു. | View | |
1 |
© 2025 IUCML. All rights reserved | Developed by KUCC